App Logo

No.1 PSC Learning App

1M+ Downloads
'ഞാൻ സഹായിക്കും' എന്നതിൻ്റെ ശരിയായ വിവർത്തനം ഏത്?

AI assist

BI will assist

CI am assistant

DI was assisted

Answer:

B. I will assist

Read Explanation:

  • ഞാൻ സഹായിക്കും - I will assist
  • ഞാൻ സഹായിക്കുന്നു - I assist
  • ഞാൻ സഹായിയാണ് - I am assistant
  • എന്നെ സഹായിച്ചു - I was assisted

Related Questions:

"Take away' എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷ :
Might is right- ശരിയായ പരിഭാഷ ഏത്?
'And it was at that age... Poetry arrived in search of me" ശരിയായ പരിഭാഷയേത് ?
' Accept this for the time being ' എന്നതിന് ഉചിതമായ പരിഭാഷ ഏത് ?
A bee is one's bonnet എന്ന വാക്കിന്റെ പരിഭാഷ പദമേത്?