Challenger App

No.1 PSC Learning App

1M+ Downloads
സീതക്ക് ഒരു പരീക്ഷയിൽ 45% മാർക്ക് കിട്ടി. 45 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 50% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്

A800

B900

C1000

D850

Answer:

B. 900

Read Explanation:

സീതക്ക് കിട്ടിയ മാർക്ക്= 45% ജയിക്കാൻ വേണ്ട മാർക്ക്= 50% 45% + 45 = 50% 5% = 45 100% = 45 × 100/5 = 900


Related Questions:

രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?
Which of the following transactions is the best when considering the corresponding profit percentage?

(0.01)2 can write in the percentage form

A. 0.01%

B. 1100\frac{1}{100}

C. 10%

D. 1100\frac{1}{100} %

25% of 120 + 40% of 300 = ?
ഒരു സംഖ്യയുടെ 80 ശതമാനത്തോട് 80 കൂട്ടിയാൽ ആ സംഖ്യ തന്നെ കിട്ടും . സംഖ്യ ഏത് ?