പൗരബോധമില്ലെങ്കില്‍ സമൂഹത്തിൽ സംഭവിക്കാവുന്ന ഒരു പ്രതികൂല പ്രവര്‍ത്തനം തെരഞ്ഞെടുത്തെഴുതുക.
- നിസ്വാര്‍ഥ പ്രവര്‍ത്തനം
- എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കല്‍
- എല്ലാ പ്രവര്‍ത്തനങ്ങളും സ്വന്തം നേട്ടത്തിനുവേണ്ടി
- സമൂഹ പുനര്‍നിര്‍മാണ പ്രവര്‍ത്തനം.
Aഎല്ലാം
Bമൂന്ന് മാത്രം
Cനാല് മാത്രം
Dരണ്ടും മൂന്നും
