App Logo

No.1 PSC Learning App

1M+ Downloads

കേരളതീര പ്രദേശത്തു കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടിവ്‌ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുന്നവ തെരഞ്ഞെടുത്ത്‌ എഴുതുക.

  1. ഇല്‍മനൈറ്റ്‌
  2. അലുമിനിയം
  3. ബോക്സൈറ്റ്‌
  4. മോണോസൈറ്റ്

    Aഇവയൊന്നുമല്ല

    Bi മാത്രം

    Civ മാത്രം

    Di, iv എന്നിവ

    Answer:

    D. i, iv എന്നിവ

    Read Explanation:

    കേരളത്തിൽ കാണപ്പെടുന്ന  പ്രധാന ധാതുക്കൾ -

    • ഇൽമനൈറ്റ്
    • മോണോസൈറ്റ്
    • തോറിയം
    • ചുണ്ണാമ്പ്കല്ല്
    • ടൈറ്റാനിയം
    • ബോക്സൈറ്റ്
    • കളിമണ്ണ്
    • സിലിക്ക

    • കേരളതീര പ്രദേശത്തു കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടിവ്‌ പദാര്‍ത്ഥങ്ങൾ :ഇൽമനൈറ്റ്, മോണോസൈറ്റ്.
    • കേരളത്തിൽ ഇൽമനൈറ്റ്, മോണോസൈറ്റ് എന്നിവയുടെ നിക്ഷേപം ധാരാളമായി കാണപ്പെടുന്നത് - ചവറ - നീണ്ടകര  (കൊല്ലം ജില്ല)

    Related Questions:

    തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ______ നിക്ഷേപങ്ങൾ കണ്ടുവരുന്നു.
    ചുവടെ കൊടുത്തവയിൽ സ്വർണ്ണ നിക്ഷേപമില്ലാത്ത പ്രദേശമേത് ?
    Which seashore in Kerala is famous for deposit of mineral soil ?
    കേരളത്തിൽ ഇൽമനൈറ്റിൻ്റെയും മോണോസൈറ്റിൻ്റെയും നിക്ഷേപം ഏറ്റവും കൂടുതലായി കാണുന്ന ജില്ലയേത് ?
    'കേരളം സിറാമിക്‌സ് ലിമിറ്റഡ്' സ്ഥിതിചെയ്യുന്ന സ്ഥലമേതാണ് ?