Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും സർവ്വശിക്ഷ അഭിയാന്റെ (SSA) ലക്ഷ്യം തെരഞ്ഞെടുത്ത് എഴുതുക.

Aആറ് വയസ്സ് വരെയുള്ള കുട്ടികളുടെ സമഗ്ര വികസനം

Bഉന്നത വിദ്യാഭാസത്തിന്റെ ഗുണ നിലവാരം ഉയർത്തുക

Cസാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പ് വരുത്തുക

Dസെക്കന്ററി വിദ്യാഭ്യാസ ലഭ്യത ഉറപ്പ് വരുത്തുക

Answer:

C. സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പ് വരുത്തുക


Related Questions:

ആധുനിക കാലത്തിനനുയോജ്യം ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം (Inclusive Education) ആണെന്ന അഭിപ്രായത്തിന്റെ യുക്തി താഴെ തന്നിട്ടുള്ളവയിൽ ഏതി ലാണ് ഏറ്റവും നന്നായിട്ടുള്ളത് ?
വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഉത്തരവാദിത്തമുള്ള ഏജൻസി ഏതാണ്
സെക്കന്ററി-ഹയർ സെക്കന്ററി തലത്തിലെ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതി :
നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതിചെയ്യുന്നത് :
താഴെപ്പറയുന്നവയിൽ കോത്താരി കമ്മീഷന്റെ (1964-66) ശുപാർശ അല്ലാത്തത് ഏതാണ് ?