Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

2021- ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസുമായി ബന്ധപ്പെട്ട് അനുയോജ്യമായവ തെരെഞ്ഞെടുക്കുക.

i)   ഗ്ലാസ്‌കോ

ii) റിങ്വാൻഡറിങ്

iii) COP26

iv) കൊബിത 

 

 

Ai , ii എന്നിവ മാത്രം

Bii, iii എന്നിവ മാത്രം

Ci , iii എന്നിവ മാത്രം

Dii, iv എന്നിവ മാത്രം

Answer:

C. i , iii എന്നിവ മാത്രം


Related Questions:

ഈയിടെ ഏത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത് ?
ഈജിപ്റ്റിലെ മുസ്ലിം ബ്രദർ ഹുഡ് നേതാവിനെ നീക്കി താൽക്കാലിക പ്രസിഡന്റായ സുപ്രീംകോടതി ജഡ്ജി

77-ാംമത് കാൻ ഫിലിം ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്നവയുടെ കൂട്ടത്തിൽ നിന്നും ശരിയായവ തെരഞ്ഞെടുത്ത് എഴുതുക.

  1. മികച്ച നടൻ - ജെസ്സി പ്ലെമോൺസ്
  2. മികച്ച നടി - എമിലിയ പെരസ്
  3. ജൂറി പ്രൈസ് - എമിലിയ പെരസ്
  4. മികച്ച സംവിധായകൻ - മിഗ്വൽ ഗോമസ്
    2025-ലെ G-20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം ഏതാണ്?
    In May 2024, Tejas Shirse clocked 13.41 seconds to break the national record in whichevent at the Motonet GP – a World Athletics Continental Tour – in Jyvaskyla, Finland?