Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ നിന്ന് യുക്തിചിന്തയുടെ സവിശേഷതകൾ തിരഞ്ഞെടുക്കുക :

  1. പുതിയ ആശയങ്ങൾ യാഥാർത്ഥ്യങ്ങൾകണ്ടത്തലുകൾ എന്നിവയ്ക്ക് ആധാരമായ ചിന്ത
  2. ഏതെങ്കിലും സംഭവങ്ങളുടെ യാഥാർത്ഥ്യം, വസ്തുത എന്നിവ കണ്ടെത്താനുള്ള ചിന്ത
  3. നിയന്ത്രിതമായ ചിന്ത (Controlled thinking)
  4. ഊഹാപോഹങ്ങൾക്ക് പ്രാധാന്യം

    A2, 3 എന്നിവ

    Bഇവയൊന്നുമല്ല

    C1, 2 എന്നിവ

    Dഎല്ലാം

    Answer:

    A. 2, 3 എന്നിവ

    Read Explanation:

    Logical thinking/ Reasoning

    • ഉയർന്ന അളവിലെ ചിന്ത.
    • ഏതെങ്കിലും സംഭവങ്ങളുടെ യാഥാർത്ഥ്യം, വസ്തുത എന്നിവ കണ്ടെത്താനുള്ള ചിന്ത.
    • നിയന്ത്രിതമായ ചിന്ത (Controlled thinking).
    • കാരണം കണ്ടെത്താനുള്ള ചിന്ത.
    • കാര്യങ്ങൾ യുക്തിപരമായി ചിന്തിക്കുന്നു.

    Related Questions:

    A heuristic is:
    ഒരു കുട്ടി ഒരു ഫോൺ നമ്പർ പലതവണ ആവർത്തിച്ച് പറഞ്ഞ് ഓർമ്മയിൽ നിലനിർത്താൻ ശ്രമിക്കുന്നു. ഇത് ഏതിനുള്ള ഉദാഹരണമാണ് ?
    A language disorder that is caused by injury to those parts of the brain that are responsible for language is:
    വിവരങ്ങളെ ഒരു പ്രതേക രൂപത്തിലേക്ക് മാറ്റുന്ന പ്രക്രിയയുടെ വിപരീതമായ പ്രവർത്തനമാണ് ...............
    Which of the following is not a characteristic of a constructivist classroom?