App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി തിരഞ്ഞെടുക്കുക

റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഗവർണർ ബി.രാമറാവു
റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ ഗവർണർ ഓസ്ബോൺ സ്മിത്ത്
ഇന്ത്യക്കാരനായ ആദ്യ ആർ.ബി.ഐ ഗവർണർ ജെയിംസ് ടൈലർ
ഏറ്റവും കൂടുതൽ കാലം ആർ.ബി.ഐ ഗവർണർ ആയിരുന്ന വ്യക്തി സി.ഡി ദേശ്മുഖ്

AA-2, B-3, C-4, D-1

BA-3, B-1, C-4, D-2

CA-3, B-1, C-2, D-4

DA-4, B-1, C-2, D-3

Answer:

A. A-2, B-3, C-4, D-1

Read Explanation:

  • 1 ഏപ്രിൽ 1935 മുതൽ 30 ജൂൺ 1937 വരെ ആർബിഐ ഗവർണർ ആയിരുന്ന സർ ഓസ്ബോൺ സ്മിത്ത് ആയിരുന്നു ആർബിഐയുടെ ആദ്യ ഗവർണർ.
  • 1 ജൂലൈ 1937 മുതൽ 17 ഫെബ്രുവരി 1943 വരെ സർ ജെയിംസ് ബ്രൈഡ് ടൈലർ ആയിരുന്നു ഗവർണർ പദവി വഹിച്ചത്.
  • ഭാരത റിസർവ്വ് ബാങ്കിന്റെ ഭാരതീയനായ ആദ്യത്തെ ഗവർണർ സിഡി ദേശ്മുഖ് ആണ്.
  • 1943–50 വരെയായിരുന്നു സിഡി ദേശ്മുഖ് ആർബിഐ ഗവർണർ ആയിരുന്നത്.
  • 1950–1956 കാലത്തെ കേന്ദ്ര ധനകാര്യ മന്ത്രി കൂടിയായിരുന്നു സി.ഡി. ദേശ് മുഖ്.
  • ആർബിഐയുടെ നാലാമത്തെ ഗവർണറായിരുന്ന ബെനഗൽ രാമറാവു ആണ് ഏറ്റവും കൂടുതൽ കാലം ഗവർണർ പദവി വഹിച്ചത്.
  • 1 ജൂലൈ 1949 മുതൽ 14 ജനുവരി 1957 വരെയായിരുന്നു ഇദ്ദേഹം ഗവർണർ പദവി വഹിച്ചത്

Related Questions:

2025 ജൂൺ പ്രകാരം RBI റിപ്പോ നിരക്ക്
ഡെബിറ്റ് - ക്രെഡിറ്റ് കാർഡ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ്വ് ബാങ്ക് നടപ്പിലാക്കുന്ന കാർഡ് ടോക്കണൈസേഷൻ എന്ന് മുതലാണ് നിലവിൽ വരുന്നത് ?
ബാങ്കുകൾക്ക് നൽകുന്ന വായ്‌പയിൽ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിന് എന്ത് പറയുന്നു ?
റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം മുംബൈലേക്ക് മാറ്റിയ വർഷം ഏത് ?
The longest serving governor of RBI: