Challenger App

No.1 PSC Learning App

1M+ Downloads
അനിശ്ചിതത്വ തത്വം ആവിഷ്കരിച്ചത്

Aമാക്സ് പ്ലാങ്ക്

Bഹെൻസൻബർഗ്

Cഐൻസ്റ്റീൻ

Dജയിംസ് ക്ലാർക്ക് മാക്സ്വെൽ

Answer:

B. ഹെൻസൻബർഗ്

Read Explanation:

അനിശ്ചിതത്വ സിദ്ധാന്തം (Uncertainty Principle)

  • രണ്ട് കനോണിക്കലി കോഞ്ചുഗേറ്റ് വേരിയബിളുകളെ ഒരേ സമയം കൃത്യമായി അളക്കാൻ സാധ്യമല്ല എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തം

അനിശ്ചിതത്വ സിദ്ധാന്തം

  • ഒരു പ്രത്യേക ട്രാൻസ്ഫോർമേഷൻ മെത്തേഡ് ഉപയോ ഗിച്ച് കൊണ്ട് പരസ്‌പരം ബന്ധപ്പെടുത്താകുന്ന രണ്ട് വേരിയബിളുകളാണ് കനോണിക്കലി കോഞ്ചു ഗേറ്റ് വേരിയബിളുകൾ.

  • സ്ഥാനവും ആക്കവും, ഊർജവും സമയവും എന്നിവ കനോണിക്കലി കോഞ്ചുഗേറ്റ് ജോഡികൾക്ക് ഉദാഹരണ ങ്ങളാണ്.

  • സ്ഥാന-ആക്ക ജോഡികളെ പരസ്‌പരം ബന്ധപ്പെടുത്താൻ ഉപയോഗിക്കുന്ന ട്രാൻസ്ഫോർമേഷൻ - ഫോറിയർ ട്രാൻസ്ഫോം (Fourier Transform)


Related Questions:

ഒരാറ്റത്തിലെ ' K ' ഷെല്ലിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
താഴെ പറയുന്നവയിൽ അമ്ല സ്വഭാവം ഉള്ള ഓക്സൈഡ് ഏത് ?
താഴെ പറയുന്നവയിൽ ഏതിനാണ് അറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്?
ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
Who invented Neutron?