Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

വായുവിലൂടെ പകരുന്ന രോഗവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി/ജോഡികൾ തിരഞ്ഞെടുക്കുക.

  1. ചിക്കൻപോക്സ്, കോളറ
  2. കോളറ, ചിക്കൽഗുനിയ
  3. ക്ഷയം, ചിക്കൻപോക്സ്
  4. മന്ത് ,ചിക്കൻ ഗുനിയ

    Aഒന്നും നാലും ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dമൂന്ന് മാത്രം ശരി

    Answer:

    D. മൂന്ന് മാത്രം ശരി

    Read Explanation:

    • വായുവിലൂടെ പകരുന്ന രോഗങ്ങൾ -ജലദോഷം,ക്ഷയം ,മുണ്ടിനീര് ,ഇൻഫ്യൂവെൻസ 

    Related Questions:

    ഡെങ്കിപ്പനി പരത്തുന്ന കൊതുക് :
    ഒരു വൈറസ് രോഗമല്ലാത്തത് ?
    ഏത് ഗ്രൂപ്പാണ് സുനോട്ടിക് രോഗങ്ങളെ പ്രതിനിധീകരിക്കുന്നത്?
    ഈഡിസ് ഈജിപ്തി പരത്തുന്ന രോഗങ്ങൾ ഏത് ?
    2021-ൽ മലേറിയ തടയുന്നതിനായി ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ ഏത് ?