Challenger App

No.1 PSC Learning App

1M+ Downloads

സുപ്രീം കോടതിയുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക ? 

i) അനുച്ഛേദം 124 (1) - ഇന്ത്യക്ക് ഒരു സുപ്രീം കോടതി ഉണ്ടായിരിക്കണം എന്നനുശാസിക്കുന്നു 

ii) അനുച്ഛേദം 124 (3) - സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ച കാര്യങ്ങൾ 

iii അനുച്ഛേദം 125 - സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം 

Ai , ii ശരി

Bi , iii ശരി

Cii , iii ശരി

Dഎല്ലാം ശരി

Answer:

B. i , iii ശരി

Read Explanation:

അനുച്ഛേദം 124 (3) - സുപ്രീം കോടതി ജഡ്ജിമാരുടെ യോഗ്യത അനുച്ഛേദം 124 (4) - സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ച കാര്യങ്ങൾ


Related Questions:

2026 ജനുവരിയിൽ അന്തരിച്ച തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സുപ്രീം കോടതി നിയോഗിച്ച ഏകാംഗ കമ്മിറ്റിയുടെ ചെയർമാനായിരുന്ന ജഡ്ജി?
National Mission for Justice delivery and legal reforms in India was set up in the year _____
ചുവടെ കൊടുത്തവയിൽ സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക :
നിയമവിധേയം അല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?
ഇന്ത്യയുടെ സുപ്രീം കോടതിയുടെ പുതിയ പതാക രൂപകല്പന ചെയ്തത് ?