App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ജലത്തിൻറെ ഗുണങ്ങളിൽ ശരിയായത് തെരഞ്ഞെടുക്കുക.

  1. ഉയർന്ന ബാഷ്പീകരണ ലീനതാപം
  2. ഉയർന്ന വ്യാപ്ത വികാസ അനുപാതം
  3. കാർബണിക വസ്തുക്കളുടെ ഉൾഭാഗം നനച്ച് ചെയിൻ റിയാക്ഷൻ തടയുന്നു
  4. ഉയർന്ന വിശിഷ്ട താപധാരിത

    Aഎല്ലാം ശരി

    Bരണ്ട് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ജലത്തിൻറെ ബാഷ്പീകരണ ലീനതാപം - 540 Kcal/Kg • ജലത്തിൻറെ വ്യാപ്ത വികാസ അനുപാതം - 1:1800 • ജലത്തിൻറെ വിശിഷ്ടതാപധാരിത - 100p Cal/Kg.k


    Related Questions:

    താഴെ പറയുന്നവയിൽ അഗ്നിശമന മാർഗ്ഗങ്ങൾക്ക് ഉദാഹരണം ഏത് ?
    പേശികളിലാത്ത അവയവം ഏത് ?
    Which type of bandage is known as 'Master bandage'?
    സാധാരണയായി MSDS എത്ര കാലാവധിക്കുള്ളിലാണ് അപ്ഡേറ്റ് ചെയ്യേണ്ടത് ?
    What should be tje first action when examining the condition of a patient: