ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- 1960 കളുടെ അവസാനത്തോടെ ഒരു കൂട്ടം അമേരിക്കൻ ശാസ്ത്രകാരന്മാരും പര്യവേഷകരും ചേർന്ന് രൂപപ്പെടുത്തിയ ആശയങ്ങളാണ് ഫലക വിവർത്തനിക സിദ്ധാന്തമായി രൂപപ്പെട്ടത്.
- 1967-ൽ 'ഫലകചലന സിദ്ധാന്തം' ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ - ആൽഫ്രഡ് വെഗ്നർ
- ലിത്തോസ്ഫിയർ പാളി അസ്‌തനോസ്‌ഫിയറിലൂടെ തെന്നി മാറുന്നു എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തമാണ് ഫലകചലന സിദ്ധാന്തം.
Aഎല്ലാം ശരി
B1, 3 ശരി
C3 മാത്രം ശരി
D2, 3 ശരി
