Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് എയർ കൂൾഡ്‌ എൻജിനെ സംബന്ധിച്ച് ശെരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. തണുപ്പ് കൂടിയ പ്രദേശങ്ങളിൽ കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു
  2. താരതമ്യേന ഭാരക്കുറവ്
  3. മെയിൻറ്റനൻസ് വളരെ എളുപ്പമാണ്
  4. എൻജിന് താരതമ്യേന ശബ്ദം കൂടുതലാണ്

    Aഎല്ലാം ശരി

    Bഒന്ന് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഒരേപോലെ കൂളിംഗ് നടക്കാത്തതിനാൽ എയർ കൂൾഡ് എൻജിനുകളിലെ സിലണ്ടറുകൾക്ക് ഡിസ്റ്റോർഷൻ സംഭവിക്കാൻ സാധ്യത കൂടുതലാണ് • എയർ കൂൾഡ് എൻജിനുകൾ പെട്ടന്ന് വാർമ്ഡ് അപ്പ് ആകും


    Related Questions:

    എഞ്ചിന്റെ ശക്തി പങ്കയിലേക്ക് എത്തിച്ച് യാനത്തിന്റെ മുന്നോട്ടും പുറകോട്ടുമുള്ള ചലനമാറ്റം നിയന്ത്രിക്കുന്ന ഉപകരണം :
    എബണൈറ്റ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന സെല്ലിൻറെ മുകൾഭാഗം അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തു ഏത് ?
    കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :
    ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രവർത്തനത്തിൽ ക്രാങ്ക് ഷാഫ്റ്റ് "360 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഏത് സ്റ്റേജിൽ ആണ് ?
    ഒരു എൻജിനിൽ നിന്ന് കൂടുതൽ താപം മോചിപ്പിക്കുന്നതിനായി വായുവുമായുള്ള കോണ്ടാക്ടിങ് ഏരിയ വർധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?