പ്രത്യക സാമ്പത്തിക മേഖലയെ സംബന്ധിച്ചു ശെരിയായത് തിരഞ്ഞെടുക്കുക .
- പ്രത്യേക സാമ്പത്തിക മേഖല എന്ന ആശയം ചൈനയിൽ നിന്ന് പകർത്തിയതാണ്
- ഇത് വിദേശ്യ നിക്ഷേപം ആകർഷിക്കാൻ ലക്‌ഷ്യം വെച്ചിട്ടുള്ളതാണ്
- 3 വർഷത്തെ പ്രാരംഭ കാലയളവിൽ ഈ മേഖലയിൽ നികുതി നൽകേണ്ടതില്ല
Aഇവയൊന്നുമല്ല
Bഎല്ലാം
Cii, iii എന്നിവ
Dii മാത്രം
