താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മരച്ചീനിയെ സംബന്ധിച്ച് ശരിയായത് തെരഞ്ഞെടുക്കുക.
- കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങ് വിള
- കേരളത്തിൽ മരച്ചീനി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ആലപ്പുഴയിലാണ്.
- തിരുവിതാംകൂറിൽ മരിച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ് "ശ്രീമൂലം തിരുനാൾ" ആണ്.
- തൊടലി മുള്ളൻ എന്നത് മരച്ചീനിയുടെ അത്യുൽപാദന ശേഷിയുള്ള ഒരു ഇനമാണ്.
Ai, iv ശരി
Biv മാത്രം ശരി
Cഇവയൊന്നുമല്ല
Dii, iii ശരി