താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ഒരു എൻജിനിലെ കൂളിംഗ് സിസ്റ്റത്തെ സംബന്ധിച്ച് ശെരിയായത് തെരഞ്ഞെടുക്കുക
- എൻജിൻ കൂളിംഗ് സിസ്റ്റത്തെ എയർ കൂളിംഗ് സിസ്റ്റം എന്നും വാട്ടർ കൂളിംഗ് സിസ്റ്റം എന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട്
- എയർ കൂളിംഗ് സിസ്റ്റത്തിൽ റേഡിയേറ്ററിൻറെ സഹായത്തോടെ ആണ് എൻജിൻ തണുപ്പിക്കുന്നത്
- വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ ഫിൻസുകളുടെ സഹായത്തോടെ ആണ് എൻജിൻ തണുപ്പിക്കുന്നത്
- എൻജിനിൽ സിലണ്ടറിന് ചുറ്റും വാട്ടർ ജാക്കറ്റിലൂടെ ഒഴുകുന്ന ജലമാണ് വാട്ടർ കൂളിംഗ് സിസ്‌റ്റത്തിൽ എൻജിനെ തണുപ്പിക്കുന്നത്
Aരണ്ടും, നാലും ശരി
Bഒന്നും നാലും ശരി
Cഇവയൊന്നുമല്ല
Dഒന്ന് മാത്രം ശരി
