Challenger App

No.1 PSC Learning App

1M+ Downloads
ബാറ്ററിയുടെ ആയുസ് കുറയാനുള്ള ഒരു പ്രധാന കാരണം എന്താണ്?

Aകുറഞ്ഞ ചാർജിംഗ്

Bസ്ഥിരമായുള്ള ഓവർ ചാർജിംഗ്

Cഡിസ്റ്റിൽഡ് വാട്ടർ ഒഴിക്കാത്തത്

Dപെട്രോളിയം ജെല്ലി ഉപയോഗിക്കാത്തത്

Answer:

B. സ്ഥിരമായുള്ള ഓവർ ചാർജിംഗ്

Read Explanation:

  • ബാറ്ററിയിൽ ഒഴിക്കുന്ന ജലം - ഡിസ്റ്റിൽഡ് വാട്ടർ 

  • സ്റ്റോറേജ് ബാറ്ററിയിൽ എലെക്ട്രോലൈറ്റിൻ്റെ സാന്ദ്രത അളക്കുന്ന ഉപകരണം - ഹൈഡ്രോ മീറ്റർ 

  • ബാറ്ററി ചാർജിങ് നടക്കുന്നുണ്ടോയെന്ന് എങ്ങനെയറിയാം - അമ്മീറ്റർ നോക്കി 

  • ബാറ്ററിയുടെ ആയുസ് കുറയാനുള്ള കാരണം - സ്ഥിരമായുള്ള ഓവർ ചാർജിംഗ് 


Related Questions:

ഒരു സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ ഫ്രിക്ഷൻ ലൈനിങ്ങും ക്ലച്ച് പ്ലേറ്റും സ്ഥിതി ചെയ്യുന്നത് എവിടെ ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് കണ്ടെത്തുക

  1. ഇന്ധന ഉപയോഗത്തിൻറെ അടിസ്ഥാനത്തിൽ ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ പെട്രോൾ, ഡീസൽ, ഗ്യാസ് എൻജിനുകൾ എന്ന് മൂന്നായി തരംതിരിക്കുന്നു
  2. എൻജിൻ സിലണ്ടറിനകത്ത് ഇന്ധനം കത്തുന്ന രീതിയെ അടിസ്ഥാനമാക്കി ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്
  3. സിലിണ്ടറുകളുടെ എണ്ണവും അത് ക്രമീകരിച്ചിരിക്കുന്നതിൻറെയും അടിസ്ഥാനത്തിൽ ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ 7 രീതിയിൽ വർഗ്ഗീകരിച്ചിട്ടുണ്ട്
  4. റേഡിയൽ എൻജിനുകൾ, ടൂ സിലിണ്ടർ എൻജിനുകൾ, സിക്സ് സിലിണ്ടർ എൻജിനുകൾ, എന്നിവ സിലിണ്ടറുകളുടെ അടിസ്ഥാനത്തിൽ ഇൻറെണൽ കമ്പസ്റ്റൻ എൻജിനുകളെ വർഗീകരിക്കുന്നതിന് ഉദാഹരണമാണ്
    ഫോഗ് ലാംബ് ________ ന്റെ കൂടെ മാത്രമേ ഉപയോഗിക്കാവൂ.
    താഴെ പറയുന്നതിൽ ഒരു വാട്ടർ കൂളിംഗ് സിസ്റ്റത്തിൻടെ പ്രധാന ഭാഗം ഏതെന്ന് തെരഞ്ഞെടുക്കുക ?
    കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :