"കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം " എന്ന കവിതയെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.
Aകുമാരനാശാൻ രചിച്ചു . പുഷ്പവടി സമാഹാരത്തിലുൾപ്പെടുന്നു .
Bവള്ളത്തോൾ രചിച്ചു . സാഹിത്യമഞ്ജരി മൂന്നാം ഭാഗത്തിലുൾപ്പെടുന്നു
Cകുമാരനാശാൻ രചിച്ചു . മണിമാല സമാഹാരത്തിലുൾപ്പെടുന്നു
Dകുമാരനാശാൻ രചിച്ചു . വനമാല സമാഹാത്തിലുൾപ്പെടുന്നു .
