Challenger App

No.1 PSC Learning App

1M+ Downloads
നിയോക്ലാസ്സിസിസത്തിന്റെ പ്രത്യേകതകളിൽ ഉൾപ്പെടാത്തത് ഏത് ?

Aകാവ്യത്തിൽ അടങ്ങിയിട്ടുള്ള ധാർമ്മികോദ്ബോധനം

Bപൂർവികമായതിനെ ആദരിക്കുകയും അനുകരിക്കുകയും ചെയ്യുക

Cപ്രബോധനപരതയോടും വ്യവസ്ഥാപിത ശൈലിയോടുമുള്ള എതിർപ്പ്

Dഎഴുത്തിലെ പാണ്ഡിത്യ പ്രകടനം

Answer:

C. പ്രബോധനപരതയോടും വ്യവസ്ഥാപിത ശൈലിയോടുമുള്ള എതിർപ്പ്

Read Explanation:

  • രചനാശില്പത്തിനും സാങ്കേതിക ഭദ്രതയ്ക്കും പ്രാധാന്യം കൊടുക്കുന്ന പ്രവണതയാണ് നിയോക്ലാസ്സിസിസം.

നിയോക്ലാസ്സിസിസത്തിന്റെ പ്രത്യേകതകൾ

  • കാവ്യത്തിൽ അടങ്ങിയിട്ടുള്ള ധാർമ്മികോദ്ബോധനം

  • പൂർവികമായതിനെ ആദരിക്കുകയും അനുകരിക്കുകയും ചെയ്യുക

  • എഴുത്തിലെ പാണ്ഡിത്യ പ്രകടനം


Related Questions:

ആശാൻ്റെ വീണപൂവ് അവതാരിക ചേർത്തു ഭാഷാപോഷിണിയിൽ പുനഃപ്രസിദ്ധീകരിച്ചത് ?
തോറ്റംപാട്ടുകൾ ഏതു വിഭാഗത്തിൽപ്പെടുന്നു ?
ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ നോവൽ ഏത്?
2024-ലെ വയലാർ പുരസ്കാരം നേടിയ എഴുത്തുകാരനും കൃതിയും ഏതാണ് ?
ദൈവഗുരുവിൻ്റെ ഒഴിവുകാലം എന്ന നോവൽ പ്രമേയമാക്കുന്നത് ഏത് എഴുത്തുകാരനെയാണ് ?