Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനയിൽ നിന്ന് വിമുക്തി മിഷനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. മദ്യവർജനത്തിന് ഊന്നൽ നൽകിക്കൊണ്ടും മയക്കുമരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പാക്കിയ സംസ്ഥാനതല ലഹരി വർജ്ജന മിഷൻ ആണ് വിമുക്തി
  2. "ലഹരി വിമുക്ത കേരളം" എന്നതാണ് വിമുക്തി മിഷന്റെ പ്രധാന ലക്ഷ്യം
  3. വിമുക്തി മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയും, വൈസ് ചെയർമാൻ എക്സൈസ് വകുപ്പ് മന്ത്രിയുമാണ്

    Aഇവയൊന്നുമല്ല

    Bഒന്ന് മാത്രം ശരി

    Cമൂന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • വിമുക്തി മിഷന്റെ കീഴിൽ 14 ജില്ലകളിലും ലഹരി വിമുക്ത സെൻററുകളും തിരുവനന്തപുരം കോഴിക്കോട് എറണാകുളം എന്നീ ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ കൗൺസിലിംഗ് സെൻററുകളും പ്രവർത്തിച്ചുവരുന്നു • വിമുക്തി മിഷന്റെ കീഴിൽ 2019 ൽ ആരംഭിച്ച 90 ദിവസ തീവ്ര പരിപാടിയാണ് നാളത്തെ കേരളം ലഹരിമുക്ത കേരളം • വിമുക്തി മിഷൻ എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആവിഷ്കരിച്ച പുതിയ ആശയം - റൺ എഗൈൻസ്റ്റ് ഡ്രഗ്സ്


    Related Questions:

    കേന്ദ്ര സർക്കാരിൻ്റെ "പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ" പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ജില്ല ?
    ഇന്ത്യയിലെ എല്ലാ ജില്ലകളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയ വർഷം ഏതാണ് ?
    The first ICDS Project in Kerala was set up in 1975 at _____ block
    Which of the following is a Scheme for providing self-employment to educated unemployed youth?
    ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി :