App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിൻ്റെ "പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ" പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ജില്ല ?

Aപാലക്കാട്

Bവയനാട്

Cഇടുക്കി

Dകണ്ണൂർ

Answer:

B. വയനാട്

Read Explanation:

• ഗോത്ര ഭൂരിപക്ഷ പ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് 2024 -25 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ


Related Questions:

ദാരിദ്ര്യരിൽ ദരിദ്രരായ ജനവിഭാഗങ്ങൾക്ക് തുശ്ചമായ വിലയിൽ ഭക്ഷ്യ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അന്ത്യോദയ അന്ന യോജന ആരംഭിച്ച വർഷം ഏതാണ് ?
' സ്വർണ്ണ ജയന്തി ഗ്രാമ സാറോസ്കർ യോജന ' ആരംഭിച്ച വർഷം ഏതാണ് ?
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനമേത് ?
സമൂഹത്തിലെ താഴ്ന്ന വരുമാനക്കാർക്കും ദരിദ്ര ജനവിഭാഗങ്ങൾക്കും സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക, അവരിൽ സമ്പാദ്യശീലം വളർത്തുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നസംവിധാനം ?
കുട്ടികളിലെ ദീർഘകാല സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?