Challenger App

No.1 PSC Learning App

1M+ Downloads

നഗോഡകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ബീഹാറിലെലെ പട്ടുനൂൽ കൃഷിക്കാരായിരുന്നു നഗോഡകൾ
  2. ജീവിതം വഴിമുട്ടിയ നഗോഡകൾ കുലത്തൊഴിൽ ഉപേക്ഷിക്കുന്നതിനായി കണ്ടെത്തിയ മാർഗം - സ്വന്തം പെരുവിരൽ മുറിച്ചു മാറ്റുക

    Aരണ്ട് മാത്രം ശരി

    Bഒന്നും, രണ്ടും ശരി

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. രണ്ട് മാത്രം ശരി

    Read Explanation:

    നഗോഡകൾ

    Screenshot 2025-04-22 180729.png

    • ബംഗാളിലെ പട്ടുനൂൽ കൃഷിക്കാരായിരുന്നു നഗോഡകൾ

    • ബംഗാളിൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഭരണം സ്ഥാപിച്ചതോടെ ഉദ്യോഗസ്ഥർ നഗോഡകളെ ചൂഷണം ചെയ്യാൻ തുടങ്ങി.

    • ജീവിതം വഴിമുട്ടിയ നഗോഡകൾ കുലത്തൊഴിൽ ഉപേക്ഷിക്കുന്നതിനായി കണ്ടെത്തിയ മാർഗം - സ്വന്തം പെരുവിരൽ മുറിച്ചു മാറ്റുക


    Related Questions:

    യൂറോപ്പിൽ ഉണ്ടായ ആസ്ട്രിയൻ പിൻതുടർച്ചാവകാശ യുദ്ധത്തിന്റെ തുടർച്ചയായി ഇന്ത്യയിൽ ബ്രിട്ടിഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധം ഏത് ?
    The Governor of the East India Company was
    രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം?
    Seringapatnam was the capital of __________
    വെല്ലൂർ ലഹളയെ “ഒന്നാം സ്വാതന്ത്ര്യ സമര (1857) ത്തിന്റെ പൂർവ്വരംഗം” എന്ന് വിശേഷിപ്പിച്ചത് :