App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം?

A1780 - 1784

B1782 - 1786

C1783 - 1787

D1776 - 1780

Answer:

A. 1780 - 1784

Read Explanation:

  • ഹൈദരാലിയുടെ ആധിപത്യത്തിന് കീഴിലുള്ള ഫ്രഞ്ച് അധീനതയിലുള്ള മാഹിയെ ഇംഗ്ലീഷുകാർ ആക്രമിച്ചപ്പോൾ, 1780-ൽ അദ്ദേഹം ഇംഗ്ലീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചു

Related Questions:

ബംഗാള്‍ വിഭജനം നടന്ന വര്‍ഷം ?
Justice Sanjiv Khanna took oath as the _______ Chief Justice of India on November 11,2024?
പ്ലാസി യുദ്ധം നടക്കുമ്പോൾ മുഗൾ രാജാവ് ആരായിരുന്നു ?
The treaty of Seaguli defined the relation of British India with which among the following neighbours ?
In which year did the Cripps Mission come to India?