ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ (പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- 1993 ൽ ഗവൺമെൻറ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിച്ചു.
- അധ്യക്ഷനും അഞ്ച് മുഴുവൻ സമയ അംഗങ്ങളും ഉൾക്കൊള്ളുന്നതാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻറെ ഘടന
- സ്വന്തമായി മുൻകൈയ്യെടുത്തോ, അല്ലെങ്കിൽ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലോ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷനു കഴിയും
- മനുഷ്യാവകാശ ലംഘനം നടന്നാൽ കമ്മീഷനു ശിക്ഷിക്കാനുള്ള അധികാരമുണ്ട്
A(ii), (iii) മാത്രം
B(iii), (iv) മാത്രം
C(i), (ii), (iii) മാത്രം
D(i), (iv) മാത്രം
