ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആരാണ്?Aശ്രീ. ആർ.വി. പിള്ളBശ്രീ. ഭരത് ലാൽCശ്രീ. പി.എസ്.എസ്. തോമസ്Dശ്രീ. എൻ. ഗോപാലസ്വാമിAnswer: B. ശ്രീ. ഭരത് ലാൽ Read Explanation: ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC – National Human Rights Commission)സ്ഥാപിതമായത്: 1993 ഒക്ടോബർ 12നിയമപരമായ അടിസ്ഥാനം: മനുഷ്യാവകാശ സംരക്ഷണ നിയമം, 1993 (Protection of Human Rights Act, 1993)ആസ്ഥാനം: മാനവ അധികാർ ഭവൻ, INA, ന്യൂഡൽഹി Read more in App