താഴെ പറയുന്നവയിൽ ലാറ്ററൈറ്റ് മണ്ണിനെ കുറിച്ചുള്ള ശരിയായ പ്രസ്താവ/പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- ബസാൾട്ട് ലാവാശിലകൾക് ദീർഘകാലത്തെ അപക്ഷയം സംഭവിച്ചു രൂപംകൊള്ളുന്ന മണ്ണിനം
- കായാന്തരശിലകൾക്ക് അപക്ഷയം സംഭവിച്ചു രൂപംകൊള്ളുന്ന മണ്ണിനം
- പീഠഭൂമിയിലെ പശ്ചിമഘട്ടം, പൂർവ്വഘട്ടം,രാജ്മഹൽകുന്നുകൾ, വിന്ധ്യ-സത്പുര പർവതങ്ങൾ , മൽവാപീഠഭൂമി മുഘ്യമായും കാണപ്പെടുന്നു
- മണ്ണിലെ സിലിക്ക , ചുണ്ണാമ്പ്,തുടങ്ങിയ ലവണങ്ങൾ ഊർന്നിറങ്ങൾ പ്രക്രിയയിലൂടെ നീക്കം ചെയ്യപ്പെട്ടതിൻറെ ഫലമായി രൂപം കൊള്ളുന്നു.
Aമൂന്നും നാലും ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Dഒന്നും രണ്ടും ശരി
