Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നതിൽ നിന്നും ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം സൗത്ത് പോൾ ആയിരിക്കും.
  2. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ആന്റി ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം നോർത്ത് പോൾ ആയിരിക്കും.
  3. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം നോർത്ത് പോൾ ആയിരിക്കും.
  4. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ആന്റിക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം സൗത്ത് പോൾ ആയിരിക്കും.

    Aഇവയൊന്നുമല്ല

    B2 മാത്രം ശരി

    C1, 2 ശരി

    D1 തെറ്റ്, 3 ശരി

    Answer:

    C. 1, 2 ശരി

    Read Explanation:

    സോളിനോയിഡ്

    • സർപ്പിളാകൃതിയിൽ ചുറ്റിയെടുത്ത കവചിത ചാലകമാണ് സോളിനോയിഡ്.

    • വൈദ്യുതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്താനാണ് സോളിനോയ്ഡ് ഉപയോഗിക്കുന്നത്.


    Related Questions:

    സോളിനോയ്ഡിന്റെ കാന്തശക്തിയെ വർധിപ്പിക്കാനുള്ള മാർഗം ഏതാണ്?
    BLDC മോട്ടോറിന്റെ നിയന്ത്രണം ഏതു വഴിയാണ് ചെയ്യുന്നത്?
    വലതു കൈ പെരുവിരൽ നിയമം അറിയപ്പെടുന്ന മറ്റൊരു പേര് ?
    താഴെ കൊടുത്തിരിക്കുന്ന ഉപകരണങ്ങളിൽ ഏതിലാണ് വൈദ്യുത പ്രവാഹത്തിന്റെ താപഫലം ഉപയോഗപ്പെടുത്തിയിരിക്കുന്നത് ?
    വൈദ്യുത ചാർജുകളെ കടത്തിവിടാത്ത വസ്തുക്കളെ ______ എന്ന് വിളിക്കുന്നു ?