BLDC മോട്ടോറിന്റെ നിയന്ത്രണം ഏതു വഴിയാണ് ചെയ്യുന്നത്?
Aഇലക്ട്രോണിക് സ്വിച്ച്
Bആർമെച്ചർ
Cവോൾട്ടേജ് റെഗുലേറ്റർ
Dബ്രഷുകൾ
Answer:
A. ഇലക്ട്രോണിക് സ്വിച്ച്
Read Explanation:
BLDC motor
സാധാരണ DC മോട്ടോറുകളിലേതുപോലെ ബ്രഷുകളും, സ്പ്ലിറ്റ് റിങ്ങുകളും ഇല്ലാതെ പ്രവർത്തിക്കുന്ന മോട്ടോറുകളാണ് BLDC മോട്ടോറുകൾ.
ബ്രഷുകളും, റിങ്ങുകളും തൊട്ടുരസി ആർമെച്ചർ കറങ്ങുന്നതിനു പകരം ഇലക്ട്രോണിക് സ്വിച്ച് ഉപയോഗിച്ച് വൈദ്യുതിയുടെ ദിശ ആവശ്യാനുസരണം മാറ്റുന്ന രീതിയാണ് BLDC മോട്ടോറിൽ ഉപയോഗിച്ചിരിക്കുന്നത്.