ചുവടെ നല്കിയിരിക്കുന്നവയിൽ ഗാന്ധിയുടെ സാമ്പത്തികചിന്തകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- സ്വയം പര്യാപ്തത, വികേന്ദ്രീകരണം എന്നിവയിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയാണ് ഗാന്ധിജി വിഭാവനം ചെയ്തത്
- സാമൂഹികനീതി ഉറപ്പാക്കാനായി സാമ്പത്തിക അസമത്വം ലഘൂകരിക്കണം
- ഗ്രാമീണ വ്യവസായങ്ങളെ പരിപോഷിപ്പിക്കേണ്ടതുണ്ട്
A2 മാത്രം
B3 മാത്രം
Cഇവയെല്ലാം
D1, 3 എന്നിവ
