ചുവടെ നല്കിയിരിക്കുന്ന പ്രസ്താവനകളിൽ സമ്പദ്വ്യവസ്ഥയുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?
Aസമ്പദ്വ്യവസ്ഥ മനുഷ്യനിർമ്മിതമാണ്
Bസമ്പദ്വ്യവസ്ഥ മാറ്റങ്ങൾക്ക് വിധേയമാണ്
Cസമ്പദ്വ്യവസ്ഥ മാറ്റങ്ങൾക്ക് വിധേയമല്ല
Dസമ്പദ്വ്യവസ്ഥയിൽ നടക്കുന്ന സാമ്പത്തികപ്രവർത്തനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു
