ചുവടെ നല്കിയവയിൽ നിന്നും തന്മാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- നമുക്കുചുറ്റും കാണപ്പെടുന്ന വസ്തുക്കളെല്ലാം വ്യത്യസ്തങ്ങളായ തന്മാത്രകളാൽ നിർമിക്കപ്പെട്ടവയാണ്.
- തന്മാത്രകൾ തമ്മിൽ രാസപ്രവർത്തനത്തിലേർപ്പെടുമ്പോൾ പുതിയ തന്മാത്രകൾ ഉണ്ടാകുന്നു
- തന്മാത്രകൾ വിഘടിച്ച് പുതിയ തന്മാത്രകൾ ഉണ്ടാകുന്നു
A2 മാത്രം ശരി
B3 മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല