ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും 'മർദചരിവുബലവു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- മർദവ്യത്യാസം മൂലം ഉച്ചമർദമേഖലകളിൽ നിന്നും ന്യൂനമർദമേഖലകളിലേയ്ക്ക് വായുവിന്റെ ചലനം സാധ്യമാക്കുന്ന ബലമാണ് മർദചരിവുബലം.
- അടുത്തടുത്തുള്ള സ്ഥലങ്ങൾ തമ്മിൽ കാര്യമായ മർദവ്യത്യാസമാണുള്ളതെങ്കിൽ മർദചരിവ് കൂടുതലെന്ന് കണക്കാകുന്നു.
- തിരശ്ചീനതലത്തിൽ മർദത്തിൽ കാര്യമായ വ്യത്യാസമില്ലെങ്കിൽ മർദചരിവ് കുറവെന്ന് കണക്കാക്കുന്നു.
- മർദചരിവ് കുറഞ്ഞ ഇടങ്ങളിൽ കാറ്റ് ശക്തമായിരിക്കും.
Aഇവയൊന്നുമല്ല
B2 തെറ്റ്, 4 ശരി
C1, 2, 3 ശരി
D1 മാത്രം ശരി
