Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരിതലതാപം ക്രമാതീതമായി കൂടാതെയും, കുറയാതെയും സന്തുലിതമായി നിലനിർത്താനാകുന്ന താപസന്തുലനപ്രക്രിയയെ പറയുന്ന പേര് ?

Aഭൗമവികിരണം

Bതാപബജറ്റ്

Cഇൻസൊലേഷൻ

Dഅണുസംയോജനം

Answer:

B. താപബജറ്റ്

Read Explanation:

താപബജറ്റ് (Heat budget)

  • പ്രതിദിനം ഭൂമിയിലേക്ക് വന്നുചേരുന്ന ഏറെക്കുറെ മുഴുവൻ ഊർജവും പുനഃവികിരണം ചെയ്യപ്പെടുന്നു.

  • ഇതിലൂടെ ഭൗമോപരിതലതാപം ക്രമാതീതമായി കൂടാതെയും, കുറയാതെയും സന്തുലിതമായി നിലനിർത്താനാകുന്നു.

  • ഈ താപസന്തുലനപ്രക്രിയയെ ഭൂമിയുടെ താപബജറ്റ് എന്ന് വിളിക്കുന്നു.


Related Questions:

ഭൂപടങ്ങളിൽ ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കൽപ്പിക രേഖയെ വിളിക്കുന്ന പേരെന്ത്?

ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'അസ്ഥിരവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ഹ്രസ്വകാലം മാത്രം നിലനിൽക്കുന്ന കാറ്റുകളാണ് അസ്ഥിരവാതങ്ങൾ
  2. ശക്തിയോ, ദിശയോ പ്രവചിക്കാനാകാത്തതുമായ കാറ്റുകൾ
  3. 'പ്രതിചക്രവാതങ്ങൾ' അസ്ഥിരവാതങ്ങളുടെ ഗണത്തിൽ പെടുന്നു.
    ചുവടെ നല്കിയവയിൽ അന്തരീക്ഷ താപവ്യാപനപ്രക്രിയകളിൽ പെടാത്തത് ഏത്

    ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'ബാരോമീറ്ററു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. അന്തരീക്ഷമർദം അളക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.
    2. മെർക്കുറി ബാരോമീറ്റർ, അനിറോയിഡ്‌ ബാരോമീറ്റർ തുടങ്ങി വിവിധതരം ബാരോമീറ്ററുകളുണ്ട്.
    3. അന്തരീക്ഷമർദം രേഖപ്പെടുത്തുന്നത് സാധാരണ മില്ലിബാർ (mb), ഹെക്ടോപാസ്‌ക്കൽ (hpa) എന്നീ ഏകകങ്ങളിലാണ്.
    4. ഭൗമോപരിതല ശരാശരി മർദം 1013.2 mb അഥവാ hpa ആണ്.
      ഓരോ കിലോമീറ്റർ ഉയരത്തിനും 6.4 ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ അന്തരീക്ഷ താപനില കുറഞ്ഞുവരുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേരെന്ത്?