Challenger App

No.1 PSC Learning App

1M+ Downloads

കോമൺ മിനിമം പ്രോഗ്രാമിലെ നിർദേശങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. വിദ്യാഭ്യാസത്തിനുള്ള പൊതുചെലവ് ജി ഡി പി യുടെ 9% ആയി ഉയർത്തും.
  2. ഗുണമേന്മയുള്ള അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള പ്രവേശനം സർവത്രികമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതക്കായി എല്ലാ കേന്ദ്ര നികുതികൾക്കും സെസ്സ് ഏർപ്പെടുത്തും.
  3. വിഭവങ്ങൾ അനുവദിക്കുന്നതിനും പ്രോഗ്രാമുകൾ നിരീക്ഷിക്കുന്നതിനും ഒരു ദേശീയ വിദ്യാഭ്യാസകമ്മിഷൻ രൂപീകരിക്കും.

    Aiii മാത്രം ശരി

    Bഎല്ലാം ശരി

    Ci, iii ശരി

    Dii, iii ശരി

    Answer:

    D. ii, iii ശരി

    Read Explanation:

    ഇന്ത്യയിലെ കൂട്ടുകക്ഷി സർക്കാരിന്റെ ലക്ഷ്യങ്ങൾ വിവരിക്കുന്ന ഒരു രേഖയാണ് കോമൺ മിനിമം പ്രോഗ്രാം (CMP). 2004 ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള UPA സഖ്യത്തിന്റെ സർക്കാർ പൊതു മിനിമം പരിപാടിയിൽ പറഞ്ഞിരിക്കുന്ന ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകം ഊന്നൽ നൽകിയിരുന്നു. വിദ്യാഭ്യാസത്തിനുള്ള പൊതു ചെലവ് ജിഡിപിയുടെ 6% ആക്കാനായിരുന്നു പദ്ധതിയിട്ടത്.


    Related Questions:

    യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന്റെ പുതിയ ചെയർമാൻ ?
    വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി സാമൂഹികവും ദേശീയവുമായ ഏകീകരണം ശക്തിപ്പെടുത്തുന്നത് ഏത് കമ്മീഷൻ അംഗീകരിച്ചു ?
    യൂണിവേഴ്സിറ്റി ഗ്രാൻഡ്‌സ് കമ്മീഷൻ്റെ ആസ്ഥാനം എവിടെയാണ് ?
    സാങ്കേതിക, തൊഴിലധിഷ്ഠിത, പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം മെച്ചപ്പെടുത്തുന്നത് ശുപാർശ ചെയ്തത് ?

    Which of the following is the recommendation of NKC which formulated strategies in the field of Library and Information Services (LIS)?

    1. Set up a National Commission on Libraries
    2. Prepare a National Census of all Libraries
    3. Set up a Central Library Board
    4. Encourage Public-Private Partnerships in LIS Development