Challenger App

No.1 PSC Learning App

1M+ Downloads
  • ലോക്മത് പാർലമെൻ്ററി അവാർഡ് 2025 നെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    (i) മികച്ച പാർലമെന്റേറിയൻ (രാജ്യസഭ) - സഞ്ജയ് സിംഗ്

    (ii) മികച്ച പാർലമെന്റേറിയൻ (ലോക്‌സഭ) - ജഗദാംബിക പാൽ

    (iii) മികച്ച വനിതാ പാർലമെൻ്റേറിയൻ (രാജ്യസഭ) - ഡോള സെൻ

A(i),(ii),(iii)

B(i),(ii) മാത്രം

C(ii),(iii) മാത്രം

D(i),(iii) മാത്രം

Answer:

A. (i),(ii),(iii)

Read Explanation:

  • • മികച്ച പാർലമെന്റേറിയൻ

    - സഞ്ജയ് സിംഗ് (രാജ്യസഭ)

    - ജഗദാംബിക പാൽ (ലോക്‌സഭ)

  • മികച്ച വനിതാ പാർലമെൻ്റേറിയൻ

    - ഡോള സെൻ (രാജ്യസഭ)

    - സംഗീത സിംഗ്‌ഡിയോ (ലോക്‌സഭ)

  • ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്

    - ദിഗ്‌വിജയ് സിംഗ് (രാജ്യസഭ)

    - ടി.ആർ. ബാലു (ലോക്‌സഭ)

  • രാജ്യസഭയിലെ പുതിയ അംഗങ്ങളിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം സുധാമൂർത്തിയും നേടി


Related Questions:

2023ലെ "ദേശീയ ഫ്ലോറൻസ് നൈറ്റിംഗിൽ പുരസ്കാരം" നേടിയ മലയാളി നേഴ്സ് ആര്?
2023 ജൂണിൽ ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ "ഓർഡർ ഓഫ് നൈൽ" ലഭിച്ച വ്യക്തി ആര്?
32 -ാ മത് വ്യാസ് സമ്മാനത്തിനർഹനായത് ആരാണ് ?
Who is the first recipient of the Kendra Sahitya Academy Award for an English work ?
2020-ലെ ഈനിയുടെ എനർജി ഫ്രോണ്ടിയർ പുരസ്‌കാരം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ?