App Logo

No.1 PSC Learning App

1M+ Downloads

ആത്മവിദ്യാസംഘവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തെരെഞ്ഞെടുത്തെഴുതുക

  1. ഊരാളുങ്കൽ ഐക്യനാണയസംഘം ആരംഭിച്ചു
  2. ബ്രഹ്മാനന്ദ ശിവയോഗിയുടെ നേത്യത്വത്തിൽ പ്രവർത്തിച്ചു
  3. അഭിനവകേരളം മുഖപത്രം തുടങ്ങി
  4. ക്ഷേത്രപ്രതിഷ്‌ഠകളെ പ്രോത്സാഹിപ്പിച്ചു

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Ci, iii ശരി

    Dഎല്ലാം ശരി

    Answer:

    C. i, iii ശരി

    Read Explanation:

    വാഗ്ഭടാനന്ദൻ - വിശേഷണങ്ങൾ

    • “ബാലഗുരു” എന്നറിയപ്പെട്ട നവോത്ഥാന നായകൻ : വാഗ്ഭടാനന്ദൻ

    • “മലബാറിലെ ശ്രീനാരായണ ഗുരു” എന്നറിയപ്പെടുന്ന വ്യക്തി : വാഗ്ഭടാനന്ദൻ. 

    • “ആധ്യാത്മിക വാദികളിലെ വിപ്ലവകാരി” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ : വാഗ്ഭടാനന്ദൻ. 

    • “കർഷക തൊഴിലാളികളുടെ മിത്രം” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ : വാഗ്ഭടാനന്ദൻ


    Related Questions:

    ' Jathikummi ' written by :
    1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര് ?
    നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യത്തെ സെക്രട്ടറി ആര്?
    സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആരായിരുന്നു ?
    അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാരത്തിനെതിരെ കർഷകർ നടത്തിയ സമരം :