App Logo

No.1 PSC Learning App

1M+ Downloads

വാഗ്ഭടാനന്ദ ഗുരുവിനെ പറ്റിയുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചു
  2. 1906-ൽ 'തത്വപ്രകാശിക' എന്ന വിദ്യാലയം സ്ഥാപിച്ചു
  3. 1914-ൽ ശിവയോഗി വിലാസം മാസിക ആരംഭിച്ചു
  4. 1947-ൽ ഗാന്ധിജിയുമായി കൂടിക്കാഴ്ച‌ നടത്തി

    Aഒന്നും രണ്ടും മൂന്നും ശരി

    Bഎല്ലാം ശരി

    Cമൂന്നും നാലും ശരി

    Dഒന്ന് മാത്രം ശരി

    Answer:

    A. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    വാഗ്ഭടാനന്ദൻ 

    • ജനനം - 1885 ഏപ്രില് 27 

    • ജന്മസ്ഥലം - പാട്യം , കണ്ണൂർ 

    • ജന്മഗൃഹം - വയലേരി വീട് 

    • പിതാവ് - കോരൻ ഗുരുക്കൾ 

    • മാതാവ് - വയലേരി ചിരുവമ്മ 

    • യഥാർത്ഥ നാമം - വയലേരി കുഞ്ഞിക്കണ്ണൻ 

    • മരണം - 1939 ഒക്ടോബർ 29 

    • ' ബാലഗുരു ' എന്നറിയപ്പെട്ടിടരുന്ന നവോത്ഥാന നായകൻ - വാഗ്ഭടാനന്ദൻ

    • ' മലബാറിലെ ശ്രീനാരായണ ഗുരു ' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ - വാഗ്ഭടാനന്ദൻ


    Related Questions:

    'അഭിനവ കേരളം' എന്ന പത്രത്തിൻ്റെ സ്ഥാപകൻ :
    സ്വദേശാഭിമാനി കെ.രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് എപ്പോൾ?
    Who formed Ezhava Mahasabha ?
    Sri Narayana Dharma Paripalana Yogam was established in?

    താഴെ നൽകിയിരിക്കുന്നവയിൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടനകൾ ഏതൊക്കെയാണ് ?

    i) സുധർമ്മ സൂരോദയം സഭ

    ii) ജ്ഞാനോദയം സഭ

    iii) സ്വതന്ത്ര സാഹോദര്യ സഭ

    iv) ഷൺമുഖവിലാസം സഭ