താഴെ തന്നിരിക്കുന്നതിൽ നിന്നും കീടനാശിനിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- കീടനാശിനികൾ ഉപയോഗിക്കുമ്പോൾ പരിസ്ഥിതിയെ നോക്കേണ്ട കാര്യമില്ല.
- കീടങ്ങളുടെ സാന്ദ്രത, വിളകളുടെ സ്വഭാവം എന്നിവ കണക്കിലെടുത്താണ് കീട നിയന്ത്രണം മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നത്.
- കീടനാശിനികൾ ഉപയോഗിക്കുമ്പോൾ മുഴുവൻ കീടങ്ങളെയും കൊന്നൊടുക്കണം.
- പലതരം വലകളും, കെണികളും കൊണ്ടുള്ള യാന്ത്രിക കീട നിയന്ത്രണം മാർഗ്ഗങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കുക.
Ai, iii ശരി
Bii, iv ശരി
Civ മാത്രം ശരി
Dഎല്ലാം ശരി
