Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് ഹരിതഗൃഹം?

Aമഴക്കാലത്ത് കൃഷി ചെയ്യാൻ സഹായിക്കുന്ന സംവിധാനം

Bവേനൽക്കാലത്തും, മഴക്കാലത്തും ഒരേപോലെ കൃഷി ചെയ്യാൻ സഹായിക്കുന്ന സംവിധാനം

Cജൈവവളം ഉപയോഗിക്കുന്ന സംവിധാനം

Dഒരേയിനം ചെടികൾ നിർമ്മിക്കുന്ന സംവിധാനം

Answer:

B. വേനൽക്കാലത്തും, മഴക്കാലത്തും ഒരേപോലെ കൃഷി ചെയ്യാൻ സഹായിക്കുന്ന സംവിധാനം

Read Explanation:

ഹരിതഗൃഹം

  • പ്ലാസ്റ്റിക്ക്, നൈലോൺ, പോളി എഥിലിൻ എന്നീ ഷീറ്റുകൾ ഉപയോഗിച്ചാണ് ഹരിതഗ്രഹം നിർമ്മിക്കുന്നത്.

Screenshot_20250916_101551_Drive.jpg

Related Questions:

എന്താണ് മൈക്രോന്യൂട്രിയന്റുകൾ?
ധാന്യവിളകളിൽ _______ ന്റെ അളവ് അറിയുന്നതിനാണ് ലീഫ് കളർചാർട്ട് ഉപയോഗിക്കുന്നത്.
താഴെ സസ്യങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന വളങ്ങളെ പറയുന്ന പേര്?
താഴെ തന്നിരിക്കുന്നതിൽ നിന്നും കൃത്രിമ വളത്തിന് ഉദാഹരണം കണ്ടെത്തുക?
എന്താണ് സംയോജിതകൃഷി?