താഴെപ്പറയുന്നവയിൽ പ്രമുഖ സവിശേഷതയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- ഒരു വ്യക്തിയെ സാമാന്യമായി വിവരിക്കാൻ ഉപയോഗിക്കാവുന്ന ഏതാനും സവിശേഷ പ്രവണതകൾ
- വ്യക്തിയുടെ വ്യവഹാരത്തിൻ്റെ അംശങ്ങളെയെല്ലാം സ്വാധീനിക്കുന്ന പ്രാഥമിക സവിശേഷതകൾ
- വ്യക്തിത്വത്തിൻ്റെ സുപ്രധാന ഘടകങ്ങളായി കരുതപ്പെടാറില്ല
- മറ്റുള്ള സവിശേഷതകളെക്കാൾ മേധാവിത്വം പുലർത്തുന്നു
- മേധാവിത്വം പുലർത്തുന്നവയല്ല
Aഒന്നും, നാലും ശരി
Bരണ്ടും നാലും ശരി
Cഒന്നും മൂന്നും ശരി
Dരണ്ട് തെറ്റ്, അഞ്ച് ശരി
