പാശ്ചാദ്‌ഗമന തന്ത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
- പ്രതിഗമനം എന്നും വിളിക്കുന്നു
- മോഹഭംഗത്തിൽ നിന്നും ഉടലെടുക്കുന്നു
- പ്രശ്നങ്ങളെ നേരിട്ട് കൈകാര്യം ചെയ്യാതെ പിൻവാങ്ങി മുൻകാല സമായോജനത്തിലേക്ക് തിരിച്ചുപോകുന്നു.
- പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി കായിക രംഗത്ത് മികവ് തെളിയിച്ച് ആത്മാഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നു
- മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കാൻ ബാലൻ ശിശുവിനെപ്പോലെ പെരുമാറുന്നു.
A1, 3, 5 ശരി
B3 തെറ്റ്, 4 ശരി
Cഎല്ലാം ശരി
D2, 4 ശരി
