Challenger App

No.1 PSC Learning App

1M+ Downloads

യാചന യാത്രയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. വി. ടി ഭട്ടതിരിപാടിന്റെ നേതൃത്വത്തിൽ നടന്ന യാത്ര
  2. ദരിദ്ര വിദ്യാർത്ഥികളുടെ പഠനസഹായത്തിനുള്ള ഫണ്ട് സമാഹരണമായിരുന്നു യാത്രയുടെ ലക്ഷ്യം
  3. 1931 മാർച്ച് 13 നാണ് യാത്ര ആരംഭിച്ചത്
  4. തൃശ്ശൂരിൽ നിന്നും കാസർഗോഡ് വരെ നടത്തിയ യാത്ര 12 ദിവസമാണ് നീണ്ടുനിന്നത്

    Aഎല്ലാം ശരി

    Bi, ii, iii ശരി

    Ciii തെറ്റ്, iv ശരി

    Diii മാത്രം ശരി

    Answer:

    B. i, ii, iii ശരി

    Read Explanation:

    യാചനാ യാത്ര:

    • വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിലെ ദരിദ്ര വിദ്യാർഥികളുടെ പഠനത്തിനായുള്ള തുക സമാഹരിക്കുന്നതിനായി നടത്തിയ കാൽനട പ്രചരണ ജാഥ
    • യാചന യാത്ര ആരംഭിച്ചത്  : 1931, മാർച്ച് 13
    • യാചനാ യാത്ര നടന്നത് : തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ (കാസർഗോഡ്) വരെ
    • യാചന യാത്ര 7 ദിവസം നീണ്ടുനിന്നു 

    Related Questions:

    ഇവയിൽ ശരിയായ പ്രസ്താവന ഏത്?

    1.ജ്ഞാനനിക്ഷേപം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ബെഞ്ചമിൻ ബെയിലി ആണ്.

    2.വാർത്തകൾക്കൊപ്പം ചിത്രങ്ങളും ഉൾപ്പെടുത്തിയ ആദ്യമലയാളപത്രം എന്ന വിശേഷണവും ജ്ഞാന നിക്ഷേപത്തിന് ആണ്.

    അജ്ഞതയിലും അന്ധവിശ്വാസത്തിലും കാലങ്ങളായുള്ള സാമൂഹിക അടിമത്തത്തിലും എല്ലാവരും സന്തുഷ്ടരായിരുന്ന കേരളത്തെ വിഡ്ഢികളുടെ പറുദീസ എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് എവിടെയാണ് ?
    സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സമൂഹ്യാചാര്യർ ആരായിരുന്നു?
    പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ആര്?