Challenger App

No.1 PSC Learning App

1M+ Downloads

ആർത്തവചക്രത്തെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‍താവന / പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക .

  1. ഗര്ഭപാത്രത്തിൻ്റെ ആന്തരിക അറയിൽ മൃദുവും സ്പോഞ്ചിയും ഉള്ള ടിഷ്യു ലൈനിംങാണ് എൻഡോമെട്രിയം
  2. 16 -മത്തെ ദിവസത്തിൽ അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറത്തു വരും/അണ്ഡവിസർജനം(ovulation)നടക്കും.
  3. 28 ദിവസം കൂടുമ്പോൾ ആർത്തവം ആവർത്തിക്കുന്നു.
  4. 6-13 ദിവസങ്ങളിൽ എൻഡോമെട്രിയം പുതിയതായി ഉണ്ടാക്കുന്നു ഗര്ഭാശയത്തിനു കട്ടി കൂടിക്കൂടി വരുന്നു.

    Aഎല്ലാം ശരി

    Bഒന്നും മൂന്നും നാലും ശരി

    Cരണ്ടും, മൂന്നും ശരി

    Dഒന്ന് മാത്രം ശരി

    Answer:

    B. ഒന്നും മൂന്നും നാലും ശരി

    Read Explanation:

    • ആർത്തവം

      • ഇതൊരു ചക്രം പോലെ വരുന്നതുകൊണ്ട് അല്ലെങ്കിൽ തുടങ്ങിയിടത്തു നിന്നു തന്നെ അവസാനിക്കുന്നത്കൊണ്ട് ഇതിനെ ആർത്തവചക്രം എന്ന് പറയുന്നത്.

      • 28 ദിവസം കൂടുമ്പോൾ ഇത് ആവർത്തിക്കുന്നു.

      • ഈ 28 ദിവസത്തിൽ ശരീരത്തിൽ പലമാറ്റങ്ങൾ സംഭവിക്കുന്നു.

      • ശരാശരി 1-5 ദിവസങ്ങളിൽ രക്തസ്രാവമാണ് നടക്കുന്നത്.(എന്റ്റോമെട്രിയം പൊട്ടുന്നു)

      • ഗര്ഭപാത്രത്തിൻ്റെ ആന്തരിക അറയിൽ മൃദുവും സ്പോഞ്ചിയും ഉള്ള ടിഷ്യു ലൈനിംഗിനെ എൻഡോമെട്രിയം എന്ന് വിളിക്കുന്നു.

      • ഗർഭാശയഭിത്തി ചുരുങ്ങുന്നതുകാരണം ഗർഭാശയത്തിലുള്ള രക്തക്കുഴലുകളുള്ള എന്റ്റോമെട്രിയം പൊട്ടി രക്തത്തിലൂടെ പുറത്തേക്ക് വരുന്നു.

      • 6-13 ദിവസങ്ങളിൽ എൻഡോമെട്രിയം പുതിയതായി ഉണ്ടാക്കുന്നു ഗര്ഭാശയത്തിനു കട്ടി കൂടിക്കൂടി വരുന്നു.

      • 14 -മത്തെ ദിവസത്തിൽ അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറത്തു വരും/അണ്ഡവിസർജനം(ovulation)നടക്കും.

      • 27 -മത്തെ ദിവസവും ബീജം വന്നില്ലെങ്കിൽ അണ്ഡം നശിക്കും അത് വീണ്ടും ആർത്തവം നടന്ന് പുറത്തേക് പോകുന്നു.


    Related Questions:

    ഗർഭസ്ഥശിശുവിൻ്റെ വളർച്ച നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
    പുംബീജങ്ങൾ സ്ത്രീ ശരീരത്തിൽ എത്ര മണിക്കൂർ നേരത്തേക്ക് മാത്രമാണ് നിലനിൽക്കാൻ കഴിയുക?
    ഗർഭാശയത്തിൽ സെർവിക്‌സിനു സമീപം പുംബീജങ്ങളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗം ഏത്?
    ബീജവാഹിയെ മുറിച്ചോ കെട്ടിവച്ചോ പുംബീജത്തിന്റെ സഞ്ചാരപാത അടയ്ക്കുന്ന ഗർഭനിരോധന മാർഗം ഏത്?
    പുംബീജങ്ങൾ യോനിയിൽ നിക്ഷേപിക്കുന്നത് തടയുന്ന ഗർഭനിരോധന മാർഗം ഏത്