Challenger App

No.1 PSC Learning App

1M+ Downloads

ലേഖന വൈകല്യത്തിന്റെ ലക്ഷണങ്ങളിൽ ശരിയായ തിരഞ്ഞെടുക്കുക :

  1. സൂക്ഷ്മവും തുടർച്ചയുമായ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത അവസ്ഥ
  2. അക്ഷരങ്ങൾ, വാക്കുകൾ എന്നിവ വിട്ടുപോകുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നു.
  3. തപ്പി തടഞ്ഞുള്ള വായന
  4. എഴുത്തിൽ വൃത്തിയും വെടിപ്പും ഇല്ലാതിരിക്കുന്നു.
  5. സംഖ്യാബോധം സ്ഥാന വില എന്നിവയിൽ വ്യക്തത ഉണ്ടാവാതിരിക്കുക.

    A3, 4 ശരി

    B2 മാത്രം ശരി

    C2, 4 ശരി

    D2 തെറ്റ്, 5 ശരി

    Answer:

    C. 2, 4 ശരി

    Read Explanation:

    ലേഖന വൈകല്യം (Writing Disorder/Dysgraphia) 

    ലക്ഷണങ്ങൾ

    • ലേഖന വൈകല്യം ലിഖിത പ്രകടനശേഷിയെ മൊത്തത്തിൽ ബാധിക്കുന്നു.
    • കൈയക്ഷരം, സ്പെല്ലിംഗ്, ആശയങ്ങൾ രൂപീകരിച്ച് എഴുതൽ എന്നിവയിൽ പ്രയാസങ്ങൾ അനുഭവപ്പെടുന്നു.
    • അക്ഷരങ്ങൾ, വാക്കുകൾ എന്നിവ വിട്ടുപോകുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നു.
    • അക്ഷരങ്ങൾ കണ്ണാടിയിൽ എന്ന പോലെ തിരിഞ്ഞു പോകുന്നു.
    • എഴുത്തിൽ വൃത്തിയും വെടിപ്പും ഇല്ലാതിരിക്കുന്നു.
    • സാവകാശം എഴുതുന്നു.

    Related Questions:

    ഒരു വസ്തുവിനെയോ വ്യക്തിയെയോ ആശയത്തെയും സ്വീകരിക്കാനോ തിരസ്കരിക്കാനുള്ള ഒരു വ്യക്തിയുടെ പ്രവണതയെ എന്ത് വിളിക്കുന്നു ?
    സാംസ്കാരിക പ്രാധികൂല്യമുള്ള കുട്ടികൾക്ക് നൽകാവുന്ന പരിഗണന :
    Select the most suitable technique to deal with dyscalculia:
    Gifted Child is judged primarily in terms of .....
    അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം മമത, സ്വീകരണം, ഭാഗമാവൽ എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?