Challenger App

No.1 PSC Learning App

1M+ Downloads
വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക:

Aഏകദേശം പതിനായിരത്തോളം പേരെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തു കാണും

Bകുറഞ്ഞത് ഏകദേശം പതിനായിരത്തോളം പേരെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തു കാണും

Cകുറഞ്ഞത് പതിനായിരത്തോളം പേരെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തു കാണും

Dപതിനായിരത്തോളം പേരെങ്കിലും കുറഞ്ഞത് സമ്മേളനത്തിൽ പങ്കെടുത്തു കാണും

Answer:

C. കുറഞ്ഞത് പതിനായിരത്തോളം പേരെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തു കാണും

Read Explanation:

  • വാക്യഘടനയിൽ അഭംഗി വരാതെ എഴുതുന്നതാണ് വാക്യശുദ്ധി.

  • കുറഞ്ഞത് പതിനായിരത്തോളം പേരെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തു കാണും എന്നതാണ് ശരിയായ വാക്യം


Related Questions:

തന്നിരിക്കുന്ന വാക്യത്തിൽ തെറ്റായ ഭാഗം ഏത്?
സ്വജീവിതത്തിൽ അച്ചടക്കം പാലിക്കാത്ത അധ്യാപകർ കുട്ടികളോട് അച്ചടക്കത്തെക്കുറിച്ച് പ്രസംഗിക്കുന്നത് _____ .
ശരിയായത് തിരഞ്ഞെടുക്കുക
ശരിയായ ഭാഷാ പ്രയോഗം തെരഞ്ഞെടുക്കുക.
ശരിയായത് തെരഞ്ഞെടുക്കുക.