Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഇന്ത്യയിൽ വ്യോമ ഗതാഗതം നിയന്ത്രിക്കുന്നത് ആഭ്യന്തര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ്
  2. ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ചത് 1953 ലാണ്
  3. രാജ്യത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയാണ് എയർ ഇന്ത്യ
  4. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

    Aഎല്ലാം തെറ്റ്

    B4 മാത്രം തെറ്റ്

    C3, 4 തെറ്റ്

    D2, 4 തെറ്റ്

    Answer:

    B. 4 മാത്രം തെറ്റ്

    Read Explanation:

    • ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം.
    • 2008ലാണ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്.
    •  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുശേഷം പൊതുജനപങ്കാളിത്തത്തേടെ നിർമ്മിച്ച രണ്ടാമത്തെ വിമാനത്താവളം കൂടിയാണിത്.

    Related Questions:

    ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് നിലവിൽ വന്ന വിമാനത്താവളം ?
    ജോളി ഗ്രാൻഡ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
    What is the full form of NACIL?
    ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫൈറ്റർ എയർഫീൽഡ് (വ്യോമതാവളം) ഏത് ?
    ചണ്ഡീഗഡ് വിമാനത്താവളം ആരുടെ പേരിലാണ് നാമകരണം ചെയ്യുന്നത് ?