താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതും നടപ്പിലാക്കുന്നതും സാധാരണ നിയമങ്ങൾ ആണ്.
- മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതും ഉറപ്പുവരുത്തുന്നതും രാജ്യത്തെ ഭരണഘടനയാണ്.
- ഗവൺമെൻറിൻറെ ഒരു ഘടകവും മൗലികാവകാശങ്ങളെ ലംഘിക്കുന്നരീതിയിൽ പ്രവർത്തിക്കാൻ പാടില്ല
- മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാൻ സാധിക്കില്ല
A(i), (iii) മാത്രം
B(iii) മാത്രം
C(i), (iv) മാത്രം
Dഎല്ലാം
