Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്ത പ്രസ്താവനകളിൽ മൗലികാവകാശത്തെ സംബന്ധിച്ച് ഏറ്റവും ഉചിതമായ പ്രസ്താവന ഏതാണ്?

Aവ്യക്തിത്വ വികസനത്തിന് അടിസ്ഥാനമായ അവകാശങ്ങൾ

Bഒരു ജനാധിപത്യ പ്രക്രിയയിൽ ഇടപെടുന്നതിന് പൗരന് ലഭിക്കേണ്ട അവകാശങ്ങൾ

Cഒരു രാജ്യത്തെ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ഭരണഘടന സംരക്ഷിക്കുകയും ചെയ്യുന്ന അവകാശങ്ങൾ

Dഒരു പൗരസമൂഹജീവിതത്തിന് അടിസ്ഥാനമായ അവകാശങ്ങൾ

Answer:

C. ഒരു രാജ്യത്തെ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ഭരണഘടന സംരക്ഷിക്കുകയും ചെയ്യുന്ന അവകാശങ്ങൾ

Read Explanation:

• ഇവ വെറും അവകാശങ്ങളല്ല, മറിച്ച് ഒരു രാജ്യത്തിന്റെ ഭരണഘടന തന്നെ ഇവ ഉറപ്പുനൽകുകയും സംരക്ഷിക്കുകയും ചെയ്യുന്നു. • മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഒരു പൗരന് നേരിട്ട് കോടതിയെ സമീപിച്ച് അവ പുനഃസ്ഥാപിച്ചെടുക്കാൻ സാധിക്കും. • ഇന്ത്യയിൽ സുപ്രീം കോടതിയെ 'മൗലികാവകാശങ്ങളുടെ കാവൽക്കാരൻ' എന്ന് വിളിക്കുന്നു.


Related Questions:

എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത് ?
ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ?

ഇന്ത്യൻ ഭരണഘടന ഒരു കുറ്റാരോപിതന് നൽകുന്ന അവകാശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തുക :

  1. ഒരു വ്യക്തിയെയും ഒരേ കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടുള്ളതല്ല
  2. ഒരു നിയമം നിലവിൽ വരുന്നതിനു മുമ്പുള്ള നടപടിയെ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പാടില്ല
  3. ഒരു വ്യക്തിയെയും തനിക്കെതിരെ തെളിവുകൾ നൽകാൻ നിർബന്ധിക്കാൻ പാടില്ല
    നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്നത് ഭരണഘടനയുടെ ഏത് ആർട്ടിക്കിളിൽ ആണ് പറയുന്നത് ?
    According to Article _____, there shall be equality of opportunities for all citizens in matters relating to employment or appointment to any office under the State.