ആദർശവാദത്തിലെ പ്രധാന ആശയങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :
- മനുഷ്യന്റെ ആത്മീയ മൂല്യങ്ങളായ സത്യം, ശിവം ( നന്മ ), സുന്ദരം എന്നിവയെ സാക്ഷാത്കരിക്കുക എന്നതാണ് മനുഷ്യന്റെ ധർമ്മം
- മഹത്തായ ജീവിതമൂല്യങ്ങളുടെ സാക്ഷാത്കാരമാണ് മൂന്നാമത്തെ തത്വം
- ആദർശവാദി പ്രാധാന്യം കൽപ്പിക്കുന്നത് ആത്മീയതയ്ക്കായതിനാൽ ശാരീരിക സുഖങ്ങിളിൽ നിന്നുമുള്ള ആത്മാവിന്റെ മോചനത്തിൽ വിശ്വസിക്കുന്നു.
A2, 3 എന്നിവ
B3 മാത്രം
C1, 3 എന്നിവ
Dഇവയെല്ലാം